കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
കോഴിക്കോട് പയ്യോളി സ്വദേശി നടുവിലേരി മൊയ്ദീന്‍ (63) ആണ് മരിച്ചത്.
BY NSH5 Aug 2020 12:51 AM GMT

X
NSH5 Aug 2020 12:51 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശി നടുവിലേരി മൊയ്ദീന്‍ (63) ആണ് മരിച്ചത്. സുലൈബിക്കാത്തില്‍ റെസ്റ്റോറന്റ് ജീവനക്കാരനാണ്.
കെകെഎംഎയുടെ ജഹറ യൂനിറ്റ് അംഗമാണ് പരേതന്‍. ഭാര്യ: നുസൈബ. മക്കള്‍: ഷിറാസ് (ഖത്തര്‍), നവാസ് (ദുബയ്), നാഷിദ, നെസില. മരുമക്കള്‍: റഹീന, ആഷിറ, മുജീബ്, ആഷിഖ്.
Next Story
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT