Gulf

ഹൃദയാഘാതം മൂലം കുവൈത്തില്‍ മലയാളി മരിച്ചു

അടൂര്‍ ഇളമണ്ണൂര്‍ അനുസദനത്തില്‍ അനുരാദ് (40) ആണ് മരിച്ചത്.

ഹൃദയാഘാതം മൂലം കുവൈത്തില്‍ മലയാളി മരിച്ചു
X

കുവൈത്ത്: ഹൃദയാഘാതം മൂലം കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു.അടൂര്‍ ഇളമണ്ണൂര്‍ അനുസദനത്തില്‍ അനുരാദ് (40) ആണ് മരിച്ചത്.അല്‍മുള്ള കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു. അച്ഛന്‍ ആനന്ദന്‍, അമ്മ രാധമണി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
Next Story

RELATED STORIES

Share it