Gulf

സൗദിയിലെ ഖമീസ് മുശൈതില്‍ നിര്യാതനായി

പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അബ്ദുര്‍റസാഖ് ആണ് മരിച്ചത്.

സൗദിയിലെ ഖമീസ് മുശൈതില്‍ നിര്യാതനായി
X
റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈതില്‍ മലയാളി നിര്യാതനായി. പാലക്കാട് തിരുവേഗപ്പുറ കൈപ്പുറം സ്വദേശി അബ്ദുര്‍റസാഖ് ആണ് മരിച്ചത്. 35 വര്‍ഷമായി ജിദ്ദ, അല്‍ബാഹ, ഖമീസ് മുശൈത്ത് എന്നിവടങ്ങളില്‍ പ്രവാസിയായിരുന്നു. പിതാവ്: പി. കോഴിക്കാട്ടില്‍ മാനു ഹാജി, ഭാര്യ: ബുഷ്‌റ, മക്കള്‍: ജിഷാദ്, ജുനൈദ്, ജംഷീദ്. സഹോദരങ്ങള്‍: ജബ്ബാര്‍, സാബിറ.




Next Story

RELATED STORIES

Share it