പനിയെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ മരിച്ചു
നാരങ്ങാനം തട്ടപ്ലാക്കല്‍ ഷംസുദ്ദീന്‍ (54) ആണ് മരിച്ചത്.
BY SRF31 May 2020 7:14 PM GMT

X
SRF31 May 2020 7:14 PM GMT
ജിദ്ദ: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ മരിച്ചു. നാരങ്ങാനം തട്ടപ്ലാക്കല്‍ ഷംസുദ്ദീന്‍ (54) ആണ് മരിച്ചത്. 10 വര്‍ഷമായി സൗദിയിലെ നജ്റാനില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. നാട്ടില്‍ പോവുന്നതിനായി ജിദ്ദയിലെത്തിയതായിരുന്നു. പിതാവ് ഹനീഫ മൗലവി, മാതാവ് ആമിന ബീവി, ഭാര്യ ബീന, മകന്‍ ഷംനാദ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി അധികൃതരും ജീവകാരുണ്യ പ്രവര്‍ത്തകന്‍ അലി തേക്കുതോടും പത്തനംതിട്ട ജില്ലാ സംഗമം പ്രവര്‍ത്തകരും രംഗത്തുണ്ട്.
Next Story
RELATED STORIES
പൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT