കുവൈത്തില്‍ സിനിമാശാലകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദേശം
BY BSR9 March 2020 5:33 PM GMT

X
BSR9 March 2020 5:33 PM GMT
കുവൈത്ത്: കൊറോണ വൈറസ് പടരുന്നത് തടയാന്‍ കൂടുതല്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. ഇന്നുമുതല്‍ എല്ലാ സിനിമാശാലകളും ഹോട്ടല്‍ പാര്‍ട്ടി ഹാളുകളും വിവാഹ പാര്‍ട്ടി ഹാളുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. കുവൈത്ത് കാബിനറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടെ രാജ്യത്ത് ആളുകള്‍ ഒത്തുകൂടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാവുമെന്നും അതുവഴി വൈറസ് ബാധ വ്യാപിക്കുന്നത് തടയാന്‍ സഹായകമാകുമെന്നാണു വിലയിരുത്തല്‍. കുവൈത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 26 വരെ അവധിയും നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 65 ആയി സ്ഥിരീകരിച്ചു.
Next Story
RELATED STORIES
വെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില് വന് ബാങ്ക് കവര്ച്ച; പഞ്ചാബ് നാഷണല് ബാങ്കില് നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT