കുവൈത്തില്‍ 7000 കിലോ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
ഇറാനില്‍ നിന്നും എയര്‍കാര്‍ഗോ വഴി എത്തിച്ച മത്സ്യം കുവൈത്ത് വിമാനത്താവളത്തില്‍ നിന്നുമാണ് പിടിച്ചെടുത്തത്. രൂക്ഷഗന്ധവും നിറവ്യത്യാസവും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കി.
BY APH22 Jan 2019 6:43 AM GMT

X
APH22 Jan 2019 6:43 AM GMT
കുവൈത്ത്: കുവൈത്തില്‍ 7000 കിലോ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇറാനില്‍ നിന്നും എയര്‍കാര്‍ഗോ വഴി എത്തിച്ച മത്സ്യം കുവൈത്ത് വിമാനത്താവളത്തില്‍ നിന്നുമാണ് പിടിച്ചെടുത്തത്. രൂക്ഷഗന്ധവും നിറവ്യത്യാസവും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കി. കേടായ മത്സ്യമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് നശിപ്പിച്ചു കളഞ്ഞു. കാര്‍ഗോയില്‍ വിവിധ ഇനം മത്സ്യങ്ങളുണ്ടായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT