കുവൈത്തില്‍ 567 പേര്‍ക്ക് കൊവിഡ്; നാല് മരണം
BY RSN5 Oct 2020 12:38 PM GMT

X
RSN5 Oct 2020 12:38 PM GMT
കുവൈത്ത്: രാജ്യത്ത് ഇന്ന് 567 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 107,592 പേര്‍ക്കാണ് രോഗം ബാധിച്ചത്. അ 509 പേര്‍ ഉള്‍പ്പെടെ 99,549 പേര്‍ രോഗമുക്തി നേടി. നാലുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 628 ആയി. ബാക്കി 7415 പേരാണ് ചികില്‍സയിലുള്ളത്. 129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3210 പേര്‍ക്കാണ് പുതുതായി കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 75,610,25 ആയി.
രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് :
ഹവല്ലി -127, അഹമ്മദി -135 , ഫര്‍വാനിയ -119 , കേപിറ്റല്‍ -96 , ജഹ്‌റ -90.
Next Story
RELATED STORIES
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMT