Gulf

കോഴിക്കോട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു
X

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചാലിയം സ്വദേശി സുരേന്ദ്രന്‍ മാത്തൂര്‍(64) ആണ് മരിച്ചത്. ഭാര്യ: രമണി. മക്കള്‍: സുമേഷ്(ബഹ്‌റയ്ന്‍), നിമ്യ, നീതു(ദുബയ്). സഹോദരന്‍: സുരേഷ് മാത്തൂര്‍, പ്രദീപ് മാത്തൂര്‍. കുവൈത്തില്‍ മറാഫി അല്‍ ജാസിര്‍ കാര്‍പെന്ററി കമ്പനി ജീവനക്കാരനായിരുന്നു.

Kozhikode native dies of heart attack in Kuwait


Next Story

RELATED STORIES

Share it