കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY RSN9 Aug 2020 11:44 AM GMT
![കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു](https://www.thejasnews.com/h-upload/2020/08/09/118122-8.jpg)
X
RSN9 Aug 2020 11:44 AM GMT
മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പാക്ക് ബഷീര്‍ അഹമ്മദ് ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്ത് ദിവസമായി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍യിലായിരുന്നു.
35 വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നിലവില്‍ ജിദ്ദ മെഡിക്കല്‍സ് എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്നു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗവും ഹജ്ജ് വളണ്ടിയര്‍ സേവനത്തില്‍ നിറസാന്നിധ്യവുമായിരുന്നു. പിതാവ് പാക് മുഹമ്മദ്, മാതാവ് ആയിഷ ബീവി, ഭാര്യ ഷാഹിന, മക്കള്‍ ഫവാസ്, ഫാസില്‍ (യുകെ), ശബ്‌ന, ഷിമില. മരുമകന്‍ മന്‍സൂര്‍ (റിയാദ്), സഹോദരങ്ങള്‍ സൈഫുദ്ധീന്‍, മെഹബൂബ് (ഇരുവരും ജിദ്ദ), റംലത്ത്, ഹഫ്‌സ, നജ്മ, സീനത്ത്, മെഹറുന്നിസ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT