സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് നവംബറില്‍; സര്‍വീസ് ഇളവ് അനുവദിച്ച വിഭാഗങ്ങള്‍ക്ക് വേണ്ടി
അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് 33 സര്‍വീസുകളാണ് അടുത്തമാസം നടത്തുക.
BY NSH24 Oct 2020 12:12 PM GMT

X
NSH24 Oct 2020 12:12 PM GMT
ദമ്മാം: സൗദി എയര്‍ലൈന്‍സ് അടുത്തമാസം മുതല്‍ കൊച്ചിയില്‍നിന്നും മുംബൈയില്‍നിന്നും നേരിട്ട് സര്‍വീസ് നടത്തുന്നു. കൊവിഡ് 19 പശ്ചാത്തലത്തില്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകാര്‍ക്ക് വേണ്ടിയാണ് സര്‍വീസുകള്‍ നടത്തുന്നത്. ആരോഗ്യജീവനക്കാര്‍, പുറംരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ സൗദി പൗരന്‍മാര്‍ തുടങ്ങി വിവിധ വിഭാഗക്കാരാണിവര്‍.
അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് 33 സര്‍വീസുകളാണ് അടുത്തമാസം നടത്തുക. കൊച്ചി, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമാണ് അടുത്തമാസം സൗദിയ്യ സര്‍വീസ് നടത്തുക. നാട്ടില്‍ കുടുങ്ങിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സര്‍വീസ് പ്രയോജനപ്പെടും.
Next Story
RELATED STORIES
മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി ; 'ഹൈന്ദവ വിഭാഗ'ത്തിന്റെ...
31 May 2023 2:26 PM GMTബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്‍ത്ത തെറ്റ്; അന്വേഷണം...
31 May 2023 1:52 PM GMTവനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTപ്രധാനമന്ത്രി പുതിയ പാര്‍ലമെന്റില്‍ പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ...
31 May 2023 12:20 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMT