Gulf

കുവൈത്തില്‍ ഇന്ന് 987 പേര്‍ക്ക് കൊറോണ; 5 മരണം

ചികില്‍സയില്‍ 9,739 പേരുണ്ട്.

കുവൈത്തില്‍ ഇന്ന് 987 പേര്‍ക്ക് കൊറോണ; 5 മരണം
X

കുവൈത്ത് സിറ്റി: ഇന്ന് പുതിയ 987 കൊവിഡ് 19 കേസുകളാണ് ആണ് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1,731,983 ആയി. ഇതില്‍ രോഗമുക്തര്‍ 1,63,264 ആണ്. ഇന്ന് 5 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് അനുസരിച്ച് ആകെ മരണം 980 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 553 പേരാണ് രോഗ ബാധയില്‍ നിന്ന് സൗഖ്യം പ്രാപിച്ചത്. ചികില്‍സയില്‍ 9,739 പേരുണ്ട്. അത്യാഹിത വിഭാഗത്തിലായി 108 രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ മാത്രം 10,812 പേരീല്‍ കോവിഡ് പരിശോധന നടത്തുകയുണ്ടായി. ഇതോടെ മൊത്തം 1,629,388 പേരീല്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി

Next Story

RELATED STORIES

Share it