കൊറോണ: കുവൈത്തില്‍ ഇന്ന് ഒരു മരണം; 530 പേര്‍ക്ക് രോഗ ബാധ
ഇത് വരെ രോഗ ബാധയേറ്റ് മരിച്ചവരുടെ ആകെ എണ്ണം 947 ആണ്.
BY SRF15 Jan 2021 5:27 PM GMT

X
SRF15 Jan 2021 5:27 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഇന്ന് ഒരു മരണം. ഇത് വരെ രോഗ ബാധയേറ്റ് മരിച്ചവരുടെ ആകെ എണ്ണം 947 ആണ്. 530 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 156964 ആയി. 268 പേര്‍ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 150329 ആയി. മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിനു മുകളില്‍ എത്തി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് 48ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10862പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇത് വരെ ആകെ സ്രവ പരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 1380643 ആണ്
Next Story
RELATED STORIES
റെയില്വേയില് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി...
6 July 2022 7:22 PM GMTആവിക്കല്ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര് ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന് കോടതി നിര്ദേശം
6 July 2022 3:59 PM GMTആര്എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര് ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMT