സൗദിയില്‍ 24 മണിക്കൂറിനിടെ 2,565 പേര്‍ക്ക് കൊവിഡ്
BY RSN18 July 2020 2:43 PM GMT

X
RSN18 July 2020 2:43 PM GMT
ദമ്മാം: സൗദിയില്‍ 24 മണിക്കൂറിനിടെ 2,565 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,48,416 ആയി. 24 മണിക്കൂറിനിടെ 40 പേര്‍ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 2,447 ആയി. 3057 പേര്‍ രോഗ മുക്തരായി ഇതോടെ രാജ്യത്ത് കൊവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,94,218 ആയി. 51751 പേരാണ് ചികില്‍സിയിലുള്ളത്. ഇവരില്‍ 2182 പേരുടെ നില ഗുരുതരമാണ്.
മക്ക 224, റിയാദ് 212, ജിദ്ദ 189, ഹുഫുഫ് 182, മുബറസ് 118, ഖമീസ് മുശൈത് 109, ഹഫര്‍ ബാതിന്‍ 106, ഹായില്‍ 96, ദമ്മാം 84, തായിഫ് 78, നജ്റാന്‍ 49,സബ്ത അല്‍അലായ 46, ജീസാന്‍ 46, അബ്ഹാ 44, മദീന 42, തബൂക് 40, ബുറൈദ 36, കോബാര്‍ 36, ബീഷ 34, ഖതീഫ് 32, വാദി ദവാസിര്‍ 31, ഖുന്‍ഫുദ അബു ഉറൈസ് 25, യാമ്പു 24, അല്‍ബഷായിര്‍ 22, അല്‍ജഫര്‍ 21, തബാല 21, ഷര്‍വ 21
Next Story
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT