കൊവിഡ്: സേവനപ്രവര്‍ത്തകരെ ഇന്ത്യന്‍ അസോസിയേഷന് ആദരിച്ചു
കൊവിഡിനെത്തുടര്‍ന്ന് പ്രയാസമനുഭവിച്ചവര്‍ക്ക് ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയാണ് ആദരിച്ചത്.

ഷാര്‍ജ: കൊവിഡ് കാല സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആദരിച്ചു. കൊവിഡിനെത്തുടര്‍ന്ന് പ്രയാസമനുഭവിച്ചവര്‍ക്ക് ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയാണ് ആദരിച്ചത്. ഇവര്‍ക്കുള്ള ഷാര്‍ജ പോലിസ് നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇ പി ജോണ്സണ്, വൈസ് പ്രസിഡന്റ് അഡ്വ.വൈ എ റഹിം, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ആക്ടിങ് ട്രഷറര്‍ ഷാജി കെ ജോണ്‍ എന്നിവര്‍ വിതരണം ചെയ്തു.
കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് നിസാര്‍ തളങ്കര, ജനറല്‍ കണ്‍വീനര്‍ ഷിബു ജോണ്‍, വര്‍ക്കിങ് ചെയര്മാന്മാരായ മാത്യു ജോണ്‍, നാരായണന്‍നായര്‍, കണ്‍വീനര്‍ ബിജു എബ്രഹാം, കോ-ഓഡിനേറ്റര്‍ യൂസഫ് സഗീര്‍, സെക്രട്ടറി റജി മോഹന്‍ നായര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബാബു വര്‍ഗീസ്, അഹമ്മദ് ഷിബിലി, ശശി വാരിയത്ത്, ഷഹാല്‍ ഹസന്, അബ്ദുല്ല ചേലേരി, ടി വി നസീര്‍ തുടങ്ങിയവരും വിവിധ സംഘടനാനേതാക്കളും പ്രവര്‍ത്തകരും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
RELATED STORIES
ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMT