- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ഇന്ന് 862 പേര്‍ക്ക് കൊവിഡ്
BY BSR20 Feb 2021 5:40 PM GMT

X
BSR20 Feb 2021 5:40 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും രാജ്യത്ത് വര്‍ധന. ഇന്ന് കുവൈത്തില്‍ പുതുതായി 862 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 934 പേര് രോഗമുക്തി നേടി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 183322 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 171260 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5 പേര് മരണപ്പെട്ടു. രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 1039 ആയി.
Covid: 862 people in Kuwait today
Next Story
RELATED STORIES
വീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMTബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMTവെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTനിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMT