കുവൈത്തില്‍ ഇന്ന് 539 പേര്‍ക്ക് കൂടി കൊവിഡ്
BY BSR13 Jan 2021 1:02 PM GMT

X
BSR13 Jan 2021 1:02 PM GMT
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് 539 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പെടെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 155874 ആയി. 234 പേര്‍ ഇന്ന് രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 149809 ആയി. കൊവിഡ് ബാധിച്ച് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 946 ആണ്. മാസങ്ങള്‍ക്കു ശേഷം ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും 5000ത്തിനു മുകളിലെത്തി 5119 ആയി ഉയര്‍ന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് 48 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11567 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതുവരെ ആകെ സ്രവ പരിശോധന നടത്തപ്പെിയവരുടെ എണ്ണം 1359421 ആണ്.
Next Story
RELATED STORIES
ചെല്സി ഉടമ റൊണാള്ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്സിയും മാഞ്ചസ്റ്റര് യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMT