അഴിമതി, അധികാര ദുര്‍വിനിയോഗം; പ്രതികളുടെ പേര് വിവരം വെളിപ്പെടുത്തും
ഇവര്‍ പിഴ ശിക്ഷയും ജയില്‍ ശിക്ഷയും നേരിടേണ്ടി വരും.
BY SRF11 Aug 2020 4:13 PM GMT
X
SRF11 Aug 2020 4:13 PM GMT
ദമ്മാം: അഴിമതി, അധികാര ദുര്‍വിനിയോഗം, കൈകൂലി കേസുകളില്‍ കസ്റ്റയിലെടുത്തവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. ഇവര്‍ പിഴ ശിക്ഷയും ജയില്‍ ശിക്ഷയും നേരിടേണ്ടി വരും.
മുന്‍ പ്രവിശ്യാ ഗവര്‍ണര്‍, മുന്‍ പോലിസ് മേധാവി, കസ്റ്റംസ് മേധാവി തുടങ്ങി ഒട്ടനവധി പേര് പിടിയിലായിട്ടുണ്ട്. അഴിമതി വിരുദ്ധ പോരോട്ടത്തിന്െ ഭാഗമായാണ് പുതുതായി പലരേയും കസ്റ്റഡിയിലെടുത്തതെന്ന് അതോറിറ്റി അറിയിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT