Gulf

ബി പി അങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി

ബി പി അങ്ങാടി സ്വദേശി വളപ്പില്‍ നാലകത്ത് അബ്ദുറഹിമാന്‍ (58) റിയാദില്‍ നിര്യാതനായി.

ബി പി അങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി
X
തിരൂര്‍: ബി പി അങ്ങാടി സ്വദേശിവളപ്പില്‍ നാലകത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകന്‍ അബ്ദുറഹിമാന്‍ (58) റിയാദില്‍ നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് ഷെഫീല്‍, അനസ് റഹ്മാന്‍, ഹബീബ് റഹ്മാന്‍. മരുമക്കള്‍: ബിജ്‌ന, നൂര്‍ജഹാന്‍, ഫരീദ.

സഹോദരങ്ങള്‍: സി എം സലീം, മുസ്തഫ, ഫിറോസ്, ഫാത്തിമ, കദീജ, ഷഹല. മയ്യത്ത് റിയാദില്‍ ഖബറടക്കി.

Next Story

RELATED STORIES

Share it