Gulf

ബിഡികെ ബഹ്‌റയ്ന്‍ സ്‌നേഹസംഗമം ഒക്ടോബര്‍ 7ന്

ബഹ്‌റയ്‌നിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ബിഡികെ ബഹ്‌റയ്ന്‍ സ്‌നേഹസംഗമം ഒക്ടോബര്‍ 7ന്
X

മനാമ: ബ്ലഡ് ഡോനോര്‍സ് കേരള (ബിഡികെ) ബഹ്‌റയ്ന്‍ ചാപ്റ്ററിന്റെ വാര്‍ഷികാഘോഷമായ സ്‌നേഹസംഗമം ഒക്ടോബര്‍ 7ന് വൈകീട്ട് 6 മുതല്‍ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുമെന്ന് ബിഡികെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബഹ്‌റയ്‌നിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ, മോട്ടിവേഷന്‍ സ്പീക്കര്‍ ഫാദര്‍ ജിനു പള്ളിപ്പാട്ടും, പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും യുഎഇ യിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ അഷ്‌റഫ് താമരശേരിയും പരിപാടിയില്‍ സംബന്ധിക്കും. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.

Next Story

RELATED STORIES

Share it