Gulf

ചാവക്കാട് സ്വദേശി അബൂദബിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

ചാവക്കാട് തിരുവത്ര സ്വദേശി കുട്ടിഅകത്ത് മുഹമ്മദുണ്ണി-ആമിനു ദമ്പതികളുടെ മകന്‍ കെ എം അഷ്‌റഫ് (55) ആണ് മരിച്ചത്.

ചാവക്കാട് സ്വദേശി അബൂദബിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
X

അബൂദബി: ചാവക്കാട് സ്വദേശി അബൂദബിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ചാവക്കാട് തിരുവത്ര സ്വദേശി കുട്ടിഅകത്ത് മുഹമ്മദുണ്ണി-ആമിനു ദമ്പതികളുടെ മകന്‍ കെ എം അഷ്‌റഫ്് (55) ആണ് മരിച്ചത്. അബൂദബി അഡ്‌നോക് പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: ഹസീബ. മക്കള്‍: നൗഷിന്‍, മുഹമ്മദ് ഷഹ്‌സാദ്, മുഹമ്മദ് ഷമീല്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. വെള്ളിയാഴ്ച തിരുവത്ര പടിഞ്ഞാറെ പള്ളിയില്‍ ഖബറടക്കും.

Next Story

RELATED STORIES

Share it