Gulf

'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' ഉദ്ഘാടനം

കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ് ഉദ്ഘാടനം
X

ഖത്തര്‍: 'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' എന്ന കാംപയിന്റെ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മര്‍ഖിയ ബ്ലോക്ക്തല ഉദ്ഘാടനം നിര്‍വഹിച്ചു. ദഫ്‌നാ ബ്രാഞ്ച് സ്വരൂപിച്ച ആദ്യഘട്ടത്തിലുള്ള രണ്ടു ടിക്കറ്റ് ബ്രാഞ്ച് പ്രസിഡന്റില്‍ നിന്നു ഏറ്റുവാങ്ങി ബ്ലോക്ക് പ്രസിഡന്റ് ഉമര്‍ പുന്നപ്ര ഉദ്ഘാടനം ചെയ്തു.




Next Story

RELATED STORIES

Share it