Top

You Searched For "inaugurated"

സാധാരണക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

22 Feb 2021 9:58 AM GMT
കാന്‍സര്‍ രോഗത്തിന് ദീര്‍ഘകാലം മരുന്ന് ആവശ്യമാണ്. എന്നാല്‍ ഇതിന്റെ സാമ്പത്തിക ബാധ്യത സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് പൊതുജനത്തിന് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കെ എസ് ഡി പിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇഞ്ചക്ഷന്‍ പ്ലാന്റു് ഉദ്ഘാടനം ചെയ്തു.പുതുതായി അനുവദിച്ച ഓങ്കോളജി പാര്‍ക്കുിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു

താര സംഘടന അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു;ക്രൈം ത്രില്ലര്‍ സിനിമയുമായി വീണ്ടും അമ്മ

6 Feb 2021 5:59 AM GMT
.താരങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അമ്മയുടെ നേതൃത്വത്തില്‍ ഒരു ചലച്ചിത്രം കൂടി നിര്‍മിക്കുകയാണെന്ന് അമ്മയുടെ പ്രസിഡന്റുകൂടിയായ മോഹന്‍ ലാല്‍ സംഘടനയക്ക് മുന്നോട്ടു പോകാന്‍ ധാരാളം ഊര്‍ജം ആവശ്യമാണ്.ധനസമാഹരണമാണ് ലക്ഷ്യം.140 ഓളം ആര്‍ടിസ്റ്റുകള്‍ ഉള്ള സിനിമയാണ്.ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മിക്കുന്നത്.കഥ,തിരക്കഥയും ടി കെ രാജീവ് കുമാര്‍ ആണ് നിര്‍വഹിക്കുന്നത്.പ്രിയദര്‍ശനും രാജീവ് കുമാറുമാണ് സംവിധാനം. ക്രൈം തില്ലര്‍ ആണ് സിനിമ.ചിത്രത്തിന്റെ പേര് പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.സംഘടനയിലെ അംഗങ്ങള്‍ ആണ് അഭിനയിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

2 Feb 2021 12:03 PM GMT
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ. ഹുസൈര്‍ ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കടലില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് രക്ഷകരായി ഇനി മുതല്‍ പ്രത്യാശയും കാരുണ്യയും എത്തും

29 Jan 2021 5:18 AM GMT
അതിവേഗത്തില്‍ അടിയന്തര രക്ഷ പ്രവര്‍ത്തനം നടത്താന്‍ സഹായകമാവുന്ന മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ആദ്യ അത്യാധുനിക മറൈന്‍ ആംബുലന്‍സ് 'പ്രതീക്ഷ'യുടെ പ്രവര്‍ത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍വഹിച്ചിരുന്നു. കേരള തീരത്തെ മൂന്ന് മേഖലകള്‍ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും മറൈന്‍ ആംബുലന്‍സിന്റെ പ്രവര്‍ത്തനം.

കുണ്ടന്നൂര്‍ മേല്‍പ്പാലം ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി;പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം എട്ട് മാസത്തിനുളളില്‍ തീര്‍ക്കുമെന്ന് മന്ത്രി ജി സുധാകരന്‍

9 Jan 2021 11:46 AM GMT
വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുവരെ പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകാവുന്ന തരത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.2018 മാര്‍ച്ചില്‍ നിര്‍മ്മാണം ആരംഭിച്ച കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് ധനസഹായം ഒരുക്കിയത് കിഫ്ബിയിലൂടെയാണ്. 88.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 3.34 കോടി രൂപ ചെലവ് കുറച്ച് പൊതുമരാമത്ത് വകുപ്പ് 85 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമാക്കി

കാത്തിരിപ്പിന് വിരാമം; വൈറ്റില മേല്‍പാലം നാടിന് സമര്‍പ്പിച്ചു;സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അസ്വസ്ഥതയുള്ളവരാണ് കുത്തിത്തിരിപ്പിന് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

9 Jan 2021 5:16 AM GMT
സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാകുന്നതില്‍ ചിലര്‍ക്ക് അസ്വസ്ഥകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.നീതീപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവര്‍ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കുന്നതും ഉത്തരവാദിത്വമില്ലാതെ പ്രതികരിക്കുന്നതിലും സഹതപിക്കാന്‍ മാത്രമെ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

5 Jan 2021 6:30 AM GMT
450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചിമംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

ഐഎപിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം : മന്ത്രി കെ കെ ഷൈലജ

21 Dec 2020 11:10 AM GMT
ആലപ്പുഴയില്‍ ആരംഭിച്ച 49-ാമത് സംസ്ഥാന സമ്മേളനം 'പെഡികോണ്‍ 2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

കൊച്ചി മെട്രോ തൈക്കൂടം-പേട്ട പാത നാടിന് സമര്‍പ്പിച്ചു; രണ്ടാംഘട്ടത്തിനുള്ള അംഗീകാരം ഉടനെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

7 Sep 2020 12:41 PM GMT
കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായത്.

എസ് ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

6 Sep 2020 2:10 PM GMT
കല്‍പ്പറ്റ: എസ് ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫിസ് കല്‍പ്പറ്റ സോണി കോംപ്ലക്‌സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ...

'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' ഉദ്ഘാടനം

28 Jun 2020 1:45 AM GMT
ഖത്തര്‍: 'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' എന്ന കാംപയിന്റെ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മര്‍ഖിയ ബ്ലോക്ക്തല ഉദ്ഘാടനം നിര്‍വഹിച്ചു. ദഫ്‌...
Share it