കൊവിഡ്: 24 മണിക്കൂറിനിടെ സൗദിയില്‍ 52 മരണം; 4,207 രോഗബാധിതര്‍
ഇതോടെ രാജ്യത്ത് കൊവിഡ് റിപോര്‍ട്ട് ചെയ്തവരുടെ എണ്ണം 2,13,716 ആയി ഉയര്‍ന്നു.
BY RSN6 July 2020 1:37 PM GMT

X
RSN6 July 2020 1:37 PM GMT
ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,207 പേര്‍ക്കു കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് റിപോര്‍ട്ട് ചെയ്തവരുടെ എണ്ണം 2,13,716 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 52 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 1968 ആയി ഉയര്‍ന്നു. 4398 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 149634 ആയി. നിലവില്‍ 62,114 പേരാണ് ചികില്‍സിയിലുള്ളത്. ഇവരില്‍ 2,254 പേരുടെ നില ഗുരുതരമാണ്.
സൗദിയില്‍ പ്രധാന സ്ഥലങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം റിപോര്‍ട്ട് വിവരം. ഖതീഫ്- 437, ഖമീസ് മുശൈത്- 364, റിയാദ്- 330, തായിഫ്- 278, ഹുഫൂഫ്- 209, അല്‍മുബറസ്- 171, മക്ക- 147, നജ്റാന്‍- 133, തബൂക-് 101, ഹഫര്‍ബാതിന്‍- 70, അല്‍കോബാര്‍- 69, അബ്ഹാ- 65 ഹായില്‍- 65, ജുബൈല്‍- 64, അരാര്‍- 61, മദീന- 59, ദഹ്റാന്‍- 59, ബുറൈദ- 53, ബീഷ- 52,സ്വഫ്‌വാ- 46, നമാസ-് 45, വാദി ദവാസിര്‍- 38, ഉനൈസ- 37, സകാക- 30, അബൂഉറൈഷ്- 30 ഷര്‍വ- 29, റിജാല്‍ അല്‍മഅ്- 28.
Next Story
RELATED STORIES
ദേശാഭിമാനി സീനിയര് റിപ്പോര്ട്ടര് എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്ത്തകര്ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്ക്കെതിരായുള്ള പീഡനങ്ങളില് പ്രതികള്ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT