കോളേജ് അദ്ധ്യാപിക ഷാര്‍ജയില്‍ നിര്യാതയായി
തൃശ്ശൂര്‍ മതിലകം പുതിയകാവ് ഇല്‍ഫത്ത് വനിതാ കോളേജ് അദ്ധ്യാപിക സഹീറ (33) ഷാര്‍ജയില്‍ നിര്യാതയായി.
BY AKR26 Aug 2020 5:20 PM GMT

X
AKR26 Aug 2020 5:20 PM GMT
ഷാര്‍ജ: തൃശ്ശൂര്‍ മതിലകം പുതിയകാവ് ഇല്‍ഫത്ത് വനിതാ കോളേജ് അദ്ധ്യാപിക സഹീറ (33) ഷാര്‍ജയില്‍ നിര്യാതയായി. എടമുറ്റം പാലപ്പെട്ടി വളവില്‍ കടമ്പോട്ട് ഷുക്കൂറിന്റെ മകളും ചെന്ത്രാപ്പിന്നി പുതിയ വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ ഭാര്യയുമാണ്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുടുംബത്തോടപ്പം ഒന്നിച്ച് താമസിക്കാന്‍ ഏതാനും മാസം മുമ്പ് നാട്ടില്‍ നിന്നും വന്നതായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ ഫര്‍ഹാന്‍, ഫൗസാന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം ഷാര്‍ജയില്‍ തന്നെ ഖബറടക്കി.
Next Story
RELATED STORIES
നിലമുഴുതാന്‍ അറിയാം സ്ഥലം മാറ്റുമെന്ന ഭീഷണി വേണ്ടെന്ന് ഹൈക്കോടതി ജഡ്ജി
5 July 2022 3:34 PM GMTസിഗരറ്റ് വലിച്ച് 'കാളി': സംവിധായികക്കെതിരേ കേസ്
5 July 2022 2:39 PM GMTചിക്കന്‍ പൊതിഞ്ഞപേപ്പറില് ദേവതാചിത്രം;പിന്നെ കേസ്
5 July 2022 10:54 AM GMTഭരണഘടനാ അധിക്ഷേപം: മന്ത്രി സജി ചെറിയാന് രാജിവയ്ക്കണമെന്ന് എസ്ഡിപിഐ
5 July 2022 10:26 AM GMTവംശീയാധിക്ഷേപം നേരിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആസ്വാദകര്‍
5 July 2022 9:20 AM GMTആലപ്പുഴയിലെ ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം: 31 പേര്‍ക്കും ഹൈക്കോടതി...
5 July 2022 8:10 AM GMT