യുഎഇയില്‍ ശക്തമായ മഴ റോഡിലെങ്ങും വെള്ളക്കെട്ട്.
BY AKR10 Jan 2020 8:51 PM GMT
AKR10 Jan 2020 8:51 PM GMT
ദുബയ്: ശക്തമായ മഴ രണ്ടാം ദിവസവും തുടരുന്നതിനെ തുടര്‍ന്ന് റോഡിലെങ്ങും വെള്ളക്കെട്ട്. വാഹനം ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഗതാഗതം മന്ദഗതിയിലായതനാല്‍ വിമാന യാത്രക്കാര്‍ നേരത്തെ തന്നെ യാത്രക്കായി പുറപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴ ഇന്നും തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അല്‍ അയിനിലും ദുബയിലെ ചില പ്രദേശങ്ങളിലും ശക്തമായ ഇടിയോട് കൂടിയുള്ള മഴയാണ് പെയ്തത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT