Gulf

ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു

സ്‌പോര്‍ട്ടിംഗ് എഫ്‌സി ദുബയ് സംഘടിപ്പിച്ച ഇസിഎച്ച് സൂപ്പര്‍ കപ്പിന് വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം ഷാര്‍ജ വണ്ടറേഴ്‌സ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്നു.

ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു
X

സ്‌പോര്‍ട്ടിംഗ് എഫ്‌സി ദുബയ് സംഘടിപ്പിച്ച ഇസിഎച്ച് സൂപ്പര്‍ കപ്പിന് വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം ഷാര്‍ജ വണ്ടറേഴ്‌സ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ഫുടോബോള്‍ രംഗത്തും സാമൂഹ്യ സേവന രംഗത്തും മികച്ച സംഭാവന നല്‍കിയ അഷറഫ് താമരശ്ശേരിയെയും സബ്ദുല്‍ സലാം, ചലഞ്ചേഴ്‌സ് എഫ്‌സിയുടെ സുരേഷ് അല്‍ അയിന്‍ ബ്ലൂസ്റ്റാറിന്റെ ഉണ്ണീന്‍, അല്‍ അയിനിലെ കോയ, യുഎഫ്എഫ് സിയുടെ അനില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജേതാക്കളായ ഇസിഎച്ച് അല്‍ തവാര്‍ സെന്റര്‍, അല്‍ഫൈന്‍ എഫ്‌സി, ചെല്‍സി എഫ്‌സി കാപ്പൂര്‍, സാലിന്‍സ് എഫ്‌സി പാടൂര്‍എന്നീ ടീമുകള്‍ക്ക്ഹാരിസ്, ആസിഫ് അലി, ഷെരീഫ് ആശംസകള്‍ അര്‍പ്പിച്ചു. ബദര്‍ ഇരിഞ്ഞാലക്കുട നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it