- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്‌സിസി രക്തദാന കേംപ് ദുബയില്‍ വെള്ളിയാഴ്ച
കര്‍ണ്ണാടക സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ് (കെഎസ്‌സിസി) ദുബയ് ഹെല്‍ത്ത് അഥോറിറ്റിയുടേയും കമ്മ്യൂണിറ്റി ഡവലെപ്പ്‌മെന്റ് അഥോറിറ്റിയുടെയും സഹകരണത്തോടെ വെള്ളിയാഴ്ച രക്തദാന കേംപ് സംഘടിപ്പിക്കുന്നു.
BY AKR9 Dec 2019 9:00 AM GMT

X
AKR9 Dec 2019 9:00 AM GMT
ദുബയ്: കര്‍ണ്ണാടക സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ് (കെഎസ്‌സിസി) ദുബയ് ഹെല്‍ത്ത് അഥോറിറ്റിയുടേയും കമ്മ്യൂണിറ്റി ഡവലെപ്പ്‌മെന്റ് അഥോറിറ്റിയുടെയും സഹകരണത്തോടെ വെള്ളിയാഴ്ച രക്തദാന കേംപ് സംഘടിപ്പിക്കുന്നു. ദുബയ് അല്‍ ഖൂസിലുള്ള ഒയാസിസ് വില്ലേജിന് എതിര്‍വശത്തുള്ള അല്‍ അസായല്‍ റോഡിലെ ഡുസിത് റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ രാവിലെ 7.30 മുതല്‍ കേംപ് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 055 4066926, 055 4505431 സമൂഹത്തിന്റെ ഉന്നമനത്തിനായി ആരോഗ്യ ബോധവല്‍ക്കരണം അടക്കമുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന സംഘടനയാണ് കെഎസ്‌സിസി
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















