- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിഎച്ച്എ ഉന്നത തല പ്രതിനിധി സംഘം ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചു
ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖൂത്തമിയുടെ നേതൃത്വത്തിലുള്ള പത്തംഗ ഉന്നത പ്രതിനിധി സംഘം കൊച്ചിയിലുള്ള കൊച്ചിയിലുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തി.
ദുബയ്: ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖൂത്തമിയുടെ നേതൃത്വത്തിലുള്ള പത്തംഗ ഉന്നത പ്രതിനിധി സംഘം കൊച്ചിയിലുള്ള കൊച്ചിയിലുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തി. ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ.ആസാദ് മൂപ്പന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട് ആടക്കമുള്ള ടീം അംഗങ്ങള്‍ ചേര്‍ന്ന് പ്രതിനിധി സംഘത്തെ സ്വീകരിച്ചു. ദുബയ് ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ സിഇഒ ഡോ യൂനുസ് കാസിം, ദുബയ് ഹോസ്പിറ്റല്‍ സിഇഒ ഡോ മറിയം റഹീസി, ലത്തീഫ ഹോസ്പിറ്റല്‍ സിഇഒ മുന തഹ്്‌ലൂക്, റാഷിദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മന്‍സൂര്‍ നത്താരി, യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് സ്മാര്‍ട്ട് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ മുഹമ്മദ് അല്‍ റിദ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സഹകരണ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സംഘം സന്ദര്‍ശനം നടത്തിയത്. ദുബയിലെ ആരോഗ്യ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനമെന്ന് ഹുമൈദ് അല്‍ ഖൂത്തമി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT





















