- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും
യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ച പവന്‍ കപൂര്‍ നാളെ അബുദബിയിലെത്തി വ്യാഴാഴ്ച ഔദ്യോഗിക ചുമതലയേറ്റെടുക്കും.

അബുദബി: യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ച പവന്‍ കപൂര്‍ നാളെ അബുദബിയിലെത്തി വ്യാഴാഴ്ച ഔദ്യോഗിക ചുമതലയേറ്റെടുക്കും. നിലവിലെ ഇന്ത്യന്‍ അംബാസിഡറായ നവ്ദീപ് സിംഗ് സൂറി ഒഴിയുന്ന പദവിലാണ് പവന്‍ കപൂര്‍ ചുമതലയേല്‍ക്കുന്നത്. മോസ്‌കോ, ലണ്ടന്‍, ജനീവ എന്നീ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സേവനം അനുഷ്ടിച്ച കപൂറിനെ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അബുദബിയിലേക്ക് നിയമിച്ചത്. ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോ.സിക്രട്ടറിയായും കപൂര്‍ സേവനം അനുഷ്ടിച്ചിട്ടുള്ള കപൂര്‍ ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ടിക്കുകയായിരുന്നു. 1990 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥാനായ കപൂര്‍ അഹമ്മദാബാദ് ഐഐഎം ല്‍ നിന്നും ബിബിഎയും ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് എകണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് സിക്രട്ടേറിയേറ്റില്‍ രാഷ്ട്രീയ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















