മലയാളി ബാലിക അബുദബിയില്‍ ജന്മദിനത്തില് മരിച്ചു.
BY AKR16 Oct 2019 4:17 PM GMT
X
AKR16 Oct 2019 4:17 PM GMT
അബുദബി: മലയാളി ബാലിക അബുദബിയില്‍ ജന്മദിനത്തില് മരിച്ചു. അബുദബി ഇന്ത്യന്‍ സ്ക്കൂള് വിദ്യാര്‍ത്ഥിനിയും ഷാജി ചാക്കോ-അഞ്ചു അന്ന ദമ്പതികളുടെ മകള്‍ മഹിമ സൂസന് ഷാജിയാണ് 12 ാം ജന്മദിനത്തില് മരിച്ചത്. ഏതാനും നാളുകളായി ആശുത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശമായ കൊട്ടാരക്കരയിലെ നള്ളില സെന്റ് ജോര്‍ജ്ജ് യാക്കോബായ സിറിയന്‍ ചര്‍ച്ചില്‍ സംസ്ക്കരിക്കും.
Next Story
RELATED STORIES
കണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMT12 വയസില്‍ താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന്‍ കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMTസ്കൂളുകളുടെ മധ്യവേനലവധി ഇനിമുതല്‍ ഏപ്രില്‍ 6ന്; ജൂണ്‍ ഒന്നിനു തന്നെ...
1 Jun 2023 8:24 AM GMTട്രെയിന്‍ തീപ്പിടിത്തം: അന്വേഷണം നടക്കട്ടെ, ഒരു നിഗമനത്തിലും...
1 Jun 2023 4:03 AM GMT