- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാടകയും സ്‌ക്കൂള്‍ ഫീസും സമ്മാനമായി നല്‍കി അല്‍ മദീന
BY AKR10 Oct 2019 2:29 PM GMT
X
AKR10 Oct 2019 2:29 PM GMT
ദുബയ്: താമസ കെട്ടിടത്തിന്റെ വാടകയും വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ ഫീസും സമ്മാനമായി നല്‍കി അല്‍ മദീന ഗ്രൂപ്പ് വിന്റര്‍ പ്രമോഷന്‍ ആരംഭിച്ചു. 50 ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന കൂപ്പണില്‍ നിന്നും നറുക്കിട്ടെടുത്താണ് സമ്മാനങ്ങള്‍ നല്‍കുക. ഈ വര്‍ഷം അവസാനം വരെ നടക്കുന്ന പ്രൊമേഷന്‍ ദുബയ്, ഷാര്‍ജ, അജ്മാന്‍ എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് നടക്കുന്നതെന്ന് അല്‍ മദീന ഗ്രൂപ്പ് ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അലി പറഞ്ഞു. കൂടാതെ 6 ബിഎംഡബ്ല്യു കാറുകളും ഒരു കിലോ സ്വര്‍ണ്ണവും സമ്മാനമായി നല്‍കും. യുഎഇയില്‍ മാത്രമായി 8 കമ്മ്യൂണിറ്റി ഷോപ്പിംഗ് മാളുകളുടേയും പത്തോളം ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ സിഎച്ച് അയ്യൂബ്, ടി അരുണ്‍, മഹ്ബൂബ്, ഷൈജന്‍ ജോര്‍ജ്ജ് പ്രദീപ് പിള്ള എന്നിവരും സംബന്ധിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















