Gulf

ഇറാന്‍ വിട്ടയച്ച ബ്രിട്ടീഷ് കപ്പല്‍ ദുബയില്‍

ഇറാന്‍ വിട്ടയച്ച ബ്രിട്ടീഷ് കപ്പല്‍ ദുബയില്‍
X

ദുബയ്: ഇറാന്‍ പിടികൂടി വിട്ടയച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ദുബയിലെത്തി. സ്റ്റേന ഇമ്പേറൊ എന്ന ബ്രിട്ടീഷ് കപ്പലാണ് ദുബയ് തുറമുഖത്ത് നങ്കുരമിട്ടത്. ഇറാനിയന്‍ എണ്ണകപ്പല്‍ ബ്രിട്ടീഷ് നാവിക സേന പിടികൂടിയതിനെ തുടര്‍ന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ ബ്രിട്ടീഷ് കപ്പലും പിടിച്ചെടുത്തത്. കപ്പല്‍ ജീവനക്കാരെയും ഇറാന്‍ പിടികൂടിയിരുന്നു. കപ്പല്‍ മോചിപ്പിക്കുന്നതിന് മുമ്പായി തന്നെ മലയാളികളടക്കമുള്ള 23 ജീവനക്കാരെ മോചിപ്പിച്ചിരുന്നു. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ ഇന്നാണ് ദുബയ് പോര്‍ട്ട് റാഷിദിലെത്തിയത്.

Next Story

RELATED STORIES

Share it