കേരളത്തിലെ വൈദ്യുതി ചാർജ്ജ് വർധന പിൻവലിക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം
BY SHN14 July 2019 7:23 AM GMT
SHN14 July 2019 7:23 AM GMT
ജുബൈൽ: ഇടതു സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രവാസ കേരളീയ സമൂഹം ഒറ്റക്കെട്ടായി ശബ്‌ദിക്കണമെന്നു സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഗൾഫിലെ നിലവിലെ പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഇടതു സർക്കാരിന്റെ ഇരുട്ടടിയാണ് ഈ വൈദ്യുതി ചാർജ്ജ് വർധന. വൻകിട കമ്പനികളുടെ കോടിക്കണക്കിനു രൂപ കുടിശ്ശിക പിരിച്ചെടുത്തു പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധി, കുത്തകളെ നോവിക്കാതെ പ്രവാസികൾ ഉൾപ്പെട്ട കേരളത്തിലെ സാധാരണക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ കൈകൊള്ളുന്നതെന്നു യോഗം വിലയിരുത്തി. പ്രസിഡന്റ് ഷിഹാബ് കീച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻസാർ പാലക്കാട് റഷീദ് പാലക്കാട് സംസാരിച്ചു.
Next Story
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMT