നാടക രചയിതാവ് ഇബ്രാഹിം വെങ്ങരയുടെ മകന്‍ ഷാജി കെ വെങ്ങര ദുബയില്‍ മരണപ്പെട്ടു
മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നാട്ടില്‍ എത്തിച്ച് മുട്ടം മുസ്‌ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

X
APH14 Nov 2019 6:10 PM GMT
ദുബൈ: പ്രശസ്ത നാടക രചിതാവ് ഇബ്രാഹിം വെങ്ങരയുടെ മകന്‍ ഷാജി കെ വെങ്ങര(49) ദുബയില്‍ വെച്ച് മരണപ്പെട്ടു. മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നാട്ടില്‍ എത്തിച്ച് മുട്ടം മുസ്‌ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
സാമൂഹ്യക പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പള്ളി, പുന്നക്കന്‍ മുഹമ്മദ് അലി എന്നിവര്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
Next Story