തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു
BY APH24 Feb 2021 2:28 PM GMT

X
APH24 Feb 2021 2:28 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി ദുബൈയില്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് മരിച്ചത്. ഭാര്യ: റബീന. മക്കള്‍: അമീഹ, അക്മല്‍, അക്കു. സഹോദരങ്ങള്‍: ഫൈസല്‍, നജീബ്, നിഷാദ്. പിതാവ്: മുഹമ്മദ്. വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്പാണ് ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്. കുവൈത്തില്‍ സാല്‍മിയയിലായിരുന്നു താമസം. കെഇഒ ഇന്റര്‍നാഷനല്‍ കണ്‍സല്‍ട്ടന്റ്‌സ് കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില് വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില് സാരി വിതരണത്തിനിടെ തിരക്കില്പ്പെട്ട് നാലുപേര്...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMT