രാജ്യത്ത് 40,134 പേര്‍ക്ക് കൂടി കൊവിഡ്; 422 മരണം

2 Aug 2021 5:37 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,358 ആയി ഉയര്‍ന്...

പെട്രോള്‍ പമ്പിന് അനുമതി നല്‍കാമെന്ന് പറഞ്ഞ് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ ആറ് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്ന് പരാതി

2 Aug 2021 3:58 AM GMT
കുമ്പിടി ഊരത്ത് പള്ളിയാലില്‍ ശ്രീവല്‍സത്തില്‍ യു പി ശ്രീധരനാണ് നേതാക്കള്‍ക്കെതിരേ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയത്. മലപ്പുറം തവനൂര്‍ ബിജെപി...

വീണ്ടും പ്രതികാര നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം; പഞ്ചായത്ത് അധീനതയിലുള്ള കെട്ടിടം രാത്രിയില്‍ പൊളിച്ചുമാറ്റി

2 Aug 2021 3:12 AM GMT
ആഗസ്ത് 15ന് ഉദ്ഘാടനം ചെയ്യാനിരുന്ന വര്‍ക്ക് ഷോപ്പ് കെട്ടിടമാണ് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്തിനെ അറിയിക്കാതെ രാത്രിയില്‍ പൊളിച്ചിരിക്കുന്നത്....

കൊവിഡ് വ്യാപനം: കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്; ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

2 Aug 2021 2:30 AM GMT
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെത്തും. സംഘം ആരോഗ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയ...

രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

2 Aug 2021 2:11 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. ഞായറാഴ്ച ഹനുമാന്‍ഗണ്ഡ് ജില്ലയിലാണ് സംഭവം. ഇന്ദിരാ...

വാണിജ്യ പാചകവാതകത്തിന് വീണ്ടും വില കൂട്ടി; ഈ വര്‍ഷം കൂടിയത് 303 രൂപ

2 Aug 2021 1:56 AM GMT
കൊച്ചി: വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില വീണ്ടും കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യാര്‍ഥമുള്ള സിലിണ്ട...

മധ്യപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; ആറ് മരണം, നാലുപേര്‍ക്ക് പരിക്ക്

2 Aug 2021 1:37 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മറ്റ് നാശനഷ്ടങ്ങളിലുംപെട്ട് രണ്ടിടങ്ങളിലായി ആറുപേര്‍ മരിച്ചു. മധ്യപ്രദേശിലെ രേവ...

സ്റ്റുഡന്റ് പോലിസ് കേഡറ്റിന് 12 വയസ്; വാര്‍ഷികാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

2 Aug 2021 1:22 AM GMT
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ജീവിതത്തിലും കാഴ്ചപ്പാടിലും സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതിക്ക് തിങ്...

പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; ഇന്ന് 12 മണിക്കൂര്‍ സൂചനാ പണിമുടക്ക്

2 Aug 2021 1:05 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സ്‌റ്റെപ്പെന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മെഡി...

രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കൊവിഡ്; 541 മരണം, രോഗമുക്തി നിരക്ക് 97.36 ശതമാനം

1 Aug 2021 7:50 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 541 മരണവും റിപോര്‍ട്ട് ചെയ്തു. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടര്‍ച...

ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം വേണം; കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികനും സുപ്രിംകോടതിയില്‍

1 Aug 2021 7:23 AM GMT
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി സു...

മകളെ നിരന്തരം ശല്യപ്പെടുത്തുന്നു; പിതാവിന്റെ പരാതിയില്‍ യുപി ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണത്തിന് ഉത്തരവ്

1 Aug 2021 6:39 AM GMT
ലഖ്‌നോ: മകളെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന...

തിരുവനന്തപുരത്ത് ജയിലില്‍ നിന്നിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു

1 Aug 2021 5:55 AM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കാപ്പ കേസില്‍ ജയിലിലായിരുന്ന മുളകത്തില്‍ സ്വദേശി അനീഷാ (35) ണ്...

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും

1 Aug 2021 5:21 AM GMT
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യാഴാഴ്ച വാദം ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രളയ സെസ് ഈടാക്കില്ല; ഈ സാധനങ്ങള്‍ക്ക് വിലകുറയും

1 Aug 2021 4:59 AM GMT
തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. സ...

'ഫാഷിസ്റ്റ് കാലത്തെ സ്ത്രീ പ്രതിരോധം'; എന്‍ഡബ്ല്യുഎഫ് ഓണ്‍ലൈന്‍ സമ്മേളനം ഇന്ന്

1 Aug 2021 3:37 AM GMT
കോഴിക്കോട്: 'ഫാഷിസ്റ്റ് കാലത്തെ സ്ത്രീ പ്രതിരോധം' എന്ന തലക്കെട്ടില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിക്കുന്...

അസം എംഎല്‍എ സുശാന്ത ബോര്‍ഗോഹെയ്ന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

1 Aug 2021 3:31 AM GMT
ഗുവാഹത്തി: രണ്ടുതവണ അസം എംഎല്‍എ ആയിരുന്ന സുശാന്ത ബോര്‍ഗോഹെയ്ന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ അന്തരീക്ഷം ശരിയല്ലെന്ന് ആര...

ആര്‍ സി പി സിങ് ഒഴിഞ്ഞു; എംപി ലാലന്‍ സിങ് ജനതാദള്‍ (യു) ദേശീയ അധ്യക്ഷന്‍

1 Aug 2021 3:12 AM GMT
ന്യൂഡല്‍ഹി: ജനതാദള്‍ (യു) ദേശീയ അധ്യക്ഷനായി പാര്‍ലമെന്റ് അംഗം രാജീവ് രഞ്ജന്‍ എന്ന ലാലന്‍ സിങ്ങിനെ തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത...

തുര്‍ക്കിയെ വിഴുങ്ങി കാട്ടുതീ, മരണം ആറായി, നിരവധി പേര്‍ക്ക് പരിക്ക്; നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ ദുരന്തമേഖലകളായി പ്രഖ്യാപിച്ചു

1 Aug 2021 2:58 AM GMT
ബുധനാഴ്ച മുതലാണ് തുര്‍ക്കിയിലുടനീളം തീ പടര്‍ന്നുപിടിച്ചത്. 1,500 ഏക്കറോളം കൃഷിഭൂമി കത്തിനശിച്ചു. ഗ്രാമങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീ...

കേരള ബ്ലാസ്‌റ്റേഴ്‌സ് 29 അംഗ പ്രീ സീസണ്‍ സ്‌ക്വാഡില്‍ ഇടംപിടിച്ച് പരിയാപുരത്തിന്റെ മിന്നും താരം ഷഹജാസ്

1 Aug 2021 2:10 AM GMT
പെരിന്തല്‍മണ്ണ: കാല്‍പന്തുകളിയില്‍ പന്തടക്കം കൊണ്ട് ശ്രദ്ധേയനായ ഷഹജാസ് ഇനി കേരളത്തിന് സ്വന്തം. കേരള ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ 29 അം...

മഹാരാഷ്ട്രയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു; ആദ്യകേസ് പൂനെയില്‍

1 Aug 2021 2:04 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ ജില്ലയിലെ പുരന്ദറിലുള്ള 50കാരിക്കാണ് വൈറസ് ബാധിച്ചത്. ഇവര്‍ക്ക് ചിക്കന്‍ഗുനിയയുമുണ്...

കേരളത്തിലെ കൊവിഡ് വ്യാപനം; കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും, നാളെ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച

1 Aug 2021 1:43 AM GMT
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. നാ...

റഷ്യയില്‍ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

1 Aug 2021 1:17 AM GMT
മോസ്‌കോ: റഷ്യയില്‍ പരിശീലന പറക്കലിനിടെ എന്‍ജിന്‍ തകരാറുണ്ടായതിനെത്തുടര്‍ന്ന് വിമാനം തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച റഷ്യയില്...

മെക്‌സിക്കോയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

1 Aug 2021 12:57 AM GMT
ന്യൂയോര്‍ക്ക്: മെക്‌സിക്കോയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബാവിസ്‌പെയില്‍നിന്ന് 26 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗത്താണ...

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്രപദ്ധതി: പൊതുജനാഭിപ്രായം തേടി വനം വകുപ്പ്

1 Aug 2021 12:50 AM GMT
തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് പൊതുജന സഹകരണത്തോടെ സമഗ്ര കര്‍മപദ്ധതി തയ്യാറാക്കാനൊരുങ്ങി വനം വകുപ്പ്. വനം വന്യജീവി പരിപാലനരംഗത്തെ ...

എംജി ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കം; ഒന്നാം വര്‍ഷ ക്ലാസുകള്‍ സപ്തംബര്‍ 27 മുതല്‍

31 July 2021 8:07 AM GMT
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാ...

കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

31 July 2021 7:36 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാ...

കൊവിഡ് ഡെല്‍റ്റ വകഭേദം പടരുന്നു; ആസ്‌ത്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ ലോക്ക് ഡൗണ്‍

31 July 2021 7:29 AM GMT
കാന്‍ബറ: കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആസ്‌ത്രേലിയയിലെ മൂന്നാമത്തെ വലിയ നഗരമായ ബ്രിസ്‌ബെയ്‌നില്‍ ലോക്ക് ഡൗണ്‍ ഏര്‍...

പെറുവില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 41 പേര്‍ക്ക് പരിക്ക്

31 July 2021 6:54 AM GMT
ലിമാ: വടക്കുപടിഞ്ഞാറന്‍ പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട...

ജയില്‍ ഭിത്തി ഇടിഞ്ഞുവീണു; 22 തടവുകാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

31 July 2021 6:40 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ ജയിലിന്റെ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാര്‍ക്ക് പരിക്കേറ്റു. ഭിന്ദ് ജില്ലാ ജയിലില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.10ഓടെ ആയിരുന്നു സംഭവം. ...

മഹാരാഷ്ട്രയിലെ ബാങ്കില്‍ മുന്‍ മാനേജരുടെ നേതൃത്വത്തില്‍ കവര്‍ച്ചാശ്രമം; എതിര്‍ത്ത ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു

31 July 2021 6:24 AM GMT
സംഭവത്തില്‍ ഇതേ ബാങ്കിലെ മുന്‍ മാനേജരായ അനില്‍ ദുബെയെ പോലിസ് അറസ്റ്റുചെയ്തു. കൂട്ടാളി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പല്‍ഘാര്‍...

യന്ത്രത്തകരാറ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

31 July 2021 4:57 AM GMT
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തില്‍ യാത്രക്കാരുണ്ട...

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം: ഇന്ന് 12ാമത് കമാന്‍ഡര്‍തല ചര്‍ച്ച

31 July 2021 3:48 AM GMT
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ന് വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയുടെ (എല്‍എസി) ച...

ഹിമാചല്‍പ്രദേശില്‍ ട്രക്കിങ്ങിന് പോയ മൂന്നുപേരെ കാണാതായി

31 July 2021 3:35 AM GMT
ഷിംല: ഹിമാചല്‍പ്രദേശില്‍ ട്രക്കിങ്ങിന് പോയ മൂന്നുപേരെ കാണാതായി. ലാഹൗള്‍സ്പിതി ജില്ലയിലെ ഗെപാന്‍ കൊടുമുടിയില്‍നിന്നാണ് ഇവരെ കാണാതായത്. രാജസ്ഥാന്‍ സ്വദേശ...

അതിര്‍ത്തി തര്‍ക്കത്തിന് അയവില്ല; അസം മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് മിസോറം പോലിസ്

31 July 2021 3:24 AM GMT
ഗുവാഹത്തി: അസം- മിസോറം സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം കൂടുതല്‍ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്ത...
Share it