കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
BY NSH31 July 2021 7:36 AM GMT
X
NSH31 July 2021 7:36 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷനില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാല്‍ടെക്‌സ് ജങ്ഷനിലെ സിഗ്‌നലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തെന്നിവീഴുകയായിരുന്നു.
വണ്ടിയില്‍നിന്ന് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. പ്രീതി തല്‍ക്ഷണം മരിച്ചു. ഭര്‍ത്താവ് രതീശനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഗസയിലേത് വംശഹത്യയെന്ന് റിപോര്‍ട്ട് നല്കിയ യുഎന്‍ ഉപദേശകയ്ക്ക് ഭീഷണി
28 March 2024 2:16 PM GMTബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTമെസിയുടെ ഗോള്വേട്ടയ്ക്കടുത്ത് സുനില്‍ ഛേത്രി
27 March 2024 2:40 PM GMTഒഡീഷയില്‍ മസ്ജിദിനു നേരെ ബോംബേറ്
27 March 2024 8:48 AM GMTകുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക|റമദാന് വിചാരം എപ്പിസോഡ്...
27 March 2024 6:02 AM GMTപള്ളി മതിലുകളില്‍ 'ജയ് ശ്രീറാം' എഴുതി ഹോളിയുടെ മറവിലും...
26 March 2024 12:24 PM GMT