അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി മെക്സിക്കോ അഭയകേന്ദ്രം തുറന്നു
ഏകദേശം 15,000ത്തോളം പേരാണ് മെക്സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറിയത്
BY RSN3 Aug 2019 5:30 AM GMT
X
RSN3 Aug 2019 5:30 AM GMT
വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി മെക്സിക്കോ അഭയകേന്ദ്രം തുറന്നു. അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയായ സിയുഡാഡ് ജുവാരസിലാണ് പുതുതായി അഭയകേന്ദ്രം തുറന്നത്. ഇതിനിടെ ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തടയുകയും ചെയ്തു. ഏകദേശം 15,000ത്തോളം പേരാണ് മെക്സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറിയത്. ഇവരെ തിരിച്ച് മെക്സിക്കോയിലേക്ക് അയക്കാനാണ് അമേരിക്കയുടെ തീരുമാനം. എന്നാല്‍ അഭയാര്‍ത്ഥി കേസുകള്‍ പരിഹരിക്കുന്നതിലെ കാലതാമസം കാരണം തീരുമാനം നീണ്ടുപോവുകയാണ്.
Next Story
RELATED STORIES
ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്‍
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMTഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തിന് നാലാണ്ട്; ഡല്‍ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT'മസ്ജിദ് പൊളിക്കണം'; ഷിംലയ്ക്ക് പിന്നാലെ മാണ്ഡിയിലും ഹിന്ദുത്വ റാലി
13 Sep 2024 1:03 PM GMTകെ ഫോണ്‍ കരാറില്‍ സിബിഐ അന്വേഷണം; വി ഡി സതീശന്റെ ഹരജി ഹൈക്കോടതി തള്ളി
13 Sep 2024 10:52 AM GMT