Top

You Searched For "USA"

കൊവിഡ് 19: അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു

6 May 2020 5:10 AM GMT
ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലും ആണ്. ന്യൂയോര്‍ക്കില്‍ 330,139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25,204 പേര്‍ മരിച്ചു.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

16 April 2020 5:55 AM GMT
ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സില്‍ സ്ഥിരതാമസമാണ്.

ന്യൂജേഴ്‌സിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി വൃദ്ധ മരിച്ചു

1 April 2020 3:23 PM GMT
കാക്കനാട് താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) യാണ് മരിച്ചത്. സാമുവലിന്റെ മരണത്തിന് ശേഷമാണ് കുഞ്ഞമ്മ മകള്‍ ലൂസിയ്ക്കൊപ്പം ന്യൂജഴ്സിയില്‍ സ്ഥിരതാമസമാക്കിയത്

കൊവിഡ് 19: പത്തനംതിട്ട സ്വദേശി അമേരിക്കയില്‍ മരിച്ചു

1 April 2020 2:08 AM GMT
ന്യൂയോര്‍ക്ക് സബ്‌വേ ജീവനക്കാരനായിരുന്ന പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്.

കൊവിഡ് 19: അമേരിക്കയില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് റിപോര്‍ട്ട്‌

28 March 2020 7:12 AM GMT
രോഗവ്യാപനം തീവ്രമാകുമ്പോള്‍ അമേരിക്കയിലെ ആശുപത്രികളില്‍ 64,000 കിടക്കകളാണ് ആവശ്യമായി വരിക.

കൊറോണക്ക് പിന്നിൽ അമേരിക്ക

13 March 2020 6:56 AM GMT
കോവിഡ്19നു കാരണമായ വൈറസിനെ ചൈനയിലെ വുഹാനിൽ എത്തിച്ചത് അമേരിക്കൻ സൈന്യമാവാമെന്ന ഗുരുതര ആരോപണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്ത്.

സംഘര്‍ഷം കുറയ്ക്കാന്‍ അമേരിക്കയും താലിബാനും കരാര്‍ ഒപ്പുവയ്ക്കും

22 Feb 2020 8:59 AM GMT
അഫ്ഗാന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് സാധാരണക്കാരും പോരാളികളും കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുഎസും താലിബാനും 2018 മുതല്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തിവരികയാണ്.

ഇറാഖില്‍ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം

14 Feb 2020 4:21 AM GMT
ഡിസംബര്‍ 27ന് ഒരു അമേരിക്കന്‍ കരാറുകാരന്‍ കൊല്ലപ്പെട്ടത് ഇതേ സ്ഥലത്ത് വെച്ചായിരുന്നു. അന്ന് 30 റോക്കറ്റുകളാണ് കേന്ദ്രത്തില്‍ പതിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ യുഎസിലെ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി

5 Feb 2020 5:01 AM GMT
സിഎഎ റദ്ദാക്കി ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും എന്‍ആര്‍സി തടയാനും അമേരിക്കന്‍ സിറ്റി കൗണ്‍സില്‍ അംഗം ക്ഷാമ സാവന്ത് അവതരിപ്പിച്ച പ്രമേയം ഇന്ത്യന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുന്നു.

ഖാസിം സുലൈമാനിയെ വധിച്ച സിഐഎ ഉന്നത ഉദ്യോഗസ്ഥന്‍ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

29 Jan 2020 6:29 PM GMT
'ഡാര്‍ക്ക് പ്രിന്‍സ്' എന്ന് അറിയപ്പെടുന്ന സിഐഎയിലെ ഉന്നത ഉദ്യോഗസ്ഥനായ മൈക്കല്‍ ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്റെ താൽക്കാലിക മൗനം എന്തിന്?

15 Jan 2020 3:28 PM GMT
ഇറാൻ - അമേരിക്ക സംഘർഷം താൽക്കാലികമായേ ശമിച്ചിട്ടുള്ളു. ലിബിയയുടെ രാഷ്ട്രീയ പ്രതിസന്ധി, രാഷ്ട്രത്തിനു ഭീഷണിയായ പ്രധാനമന്ത്രി, തായവാൻ-ബെയ്ജിങ് ബന്ധം ഉലയുമ്പോൾ, വ്രതത്തിന്റെ ആരോഗ്യശാസ്ത്രം തുടങ്ങിയ കാര്യങ്ങൾ

യുഎസ്-ഇറാന്‍ സംഘര്‍ഷം: ദുബായിക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതര്‍

9 Jan 2020 4:29 AM GMT
ഇറാന്‍ ഇസ്രായേലിനേയും ദുബയിയേയും ആക്രമിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ദുബായ് മീഡിയാ ഓഫിസിന്റെ വിശദീകരണം.

അഫ്ഗാനിലെ അഞ്ചു സൈനികതാവളങ്ങളില്‍ നിന്ന് യുഎസ് പിന്മാറും

3 Sep 2019 12:28 PM GMT
താലിബാനുമായുള്ള കരാറിന്റെ കരടുരൂപം കഴിഞ്ഞ തിങ്കളാഴ്ച ഖലീല്‍സാദ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ചര്‍ച്ച ചെയ്തിരുന്നു. 14000ത്തിലധികം യുഎസ് സൈനികരും 17000 നാറ്റോ സൈനികരും നിലവില്‍ അഫ്ഗാനില്‍ തുടരുന്നുണ്ട്.

വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; രണ്ടാഴ്ചക്കകം നാലാം തവണ

6 Aug 2019 4:04 AM GMT
പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്ന് കിഴക്കന്‍ കടല്‍ തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നത്.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിക്കുന്നത്.

അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി മെക്‌സിക്കോ അഭയകേന്ദ്രം തുറന്നു

3 Aug 2019 5:30 AM GMT
ഏകദേശം 15,000ത്തോളം പേരാണ് മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറിയത്

1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കുമെന്ന് ട്രംപ്

24 May 2019 6:41 PM GMT
600 സൈനികള്‍ നിലവില്‍ ഗള്‍ഫിലുണ്ടെന്നും 900 സൈനികരെ കൂടി വിന്യസിക്കുമെന്നും പെന്റഗണ്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കയില്‍ ഗര്‍ഭഛിദ്രം വര്‍ദ്ധിക്കുന്നു; ഓണ്‍ലൈനില്‍ ഗുളികകള്‍ ഓര്‍ഡര്‍ ചെയ്തത് 21,000 സ്ത്രീകള്‍

22 May 2019 4:03 PM GMT
10 ആഴ്ച വരെ പ്രായമായ ഭ്രൂണത്തെ ഇല്ലാതാക്കാനുള്ള ഗുളികകളും ഇക്കൂട്ടത്തിലുണ്ടന്നും എയ്‌സ് ആക്‌സ് പറയുന്നു. കൂടാതെ ഗര്‍ഭം അവസാനിപ്പിക്കുന്നതിനായി എന്ത് നടപടി സ്വീകരിക്കാനും സ്ത്രീകള്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസാറ്റ് പരീക്ഷണം; ഇന്ത്യയെ വിമര്‍ശിച്ച് യുഎസ്

28 March 2019 9:58 AM GMT
ബഹിരാകാശം എല്ലാവരുടേതുമാണ്. അതിനെ അവശിഷ്ടങ്ങള്‍ നിറച്ച് മലിനപ്പെടുത്തരുത്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ലോകത്തെ മൊത്തം ആലോചിക്കണം, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചുവെന്ന് വെനിസ്വല

24 Jan 2019 3:21 PM GMT
വെനിസ്വേല: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് വെനിസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദ്യുറോ. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍...

ഫലസ്തീനിലേക്കുള്ള ഭക്ഷ്യസഹായം യുഎന്‍ വെട്ടിക്കുറച്ചു

14 Jan 2019 3:47 AM GMT
അമേരിക്ക ഫലസ്തീനിലെ അഭയാര്‍ഥി ക്യാംപിലേക്കുള്ള എല്ലാ സഹായവും നിര്‍ത്തിവച്ചിരിക്കുകയാണ്

കേരളത്തില്‍ പോവുമ്പോള്‍ സൂക്ഷിക്കണമെന്ന് പൗരന്മാരോട് അമേരിക്കയും ബ്രിട്ടനും

5 Jan 2019 6:12 PM GMT
കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്നതിനാല്‍ ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോവരുതെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശം.

യുഎസ്സിന് താക്കീതുമായി ചൈന; സൈന്യത്തോട് യുദ്ധത്തിനൊരുങ്ങാന്‍ നിര്‍ദേശം

5 Jan 2019 2:30 PM GMT
ഏതു സമയത്തും യുദ്ധത്തിന് തയ്യാറായി നില്‍ക്കാന്‍ ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ട്ട്.

പീഡനം: ലാറി നാസറിന് 175 വര്‍ഷം തടവ്

25 Jan 2018 7:28 AM GMT
മിഷിഗണ്‍: ജിംനാസ്റ്റിക് താരങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്തതിന് മുന്‍ യുഎസ് ജിംനാസ്റ്റിക് ടീം ഡോക്ടര്‍ ലാറി നാസറിന് 175 വര്‍ഷം തടവ്. 160തോളം താരങ്ങളെയാണ്...

അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി-യുഎസ്‌ സെനറ്റര്‍

2 Jun 2016 1:43 AM GMT
[related] മത അസഹിഷ്ണുതയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രമുഖ അമേരിക്കന്‍ സെനറ്റര്‍ ബെന്‍...

സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക

24 April 2016 2:06 PM GMT
[related] വാഷിങ്ടണ്‍: സിറിയയിലേക്ക് കരസൈന്യത്തെ അയക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.സൈനിക ഇടപെടല്‍കൊണ്ടു മാത്രം സിറിയന്‍...
Share it