അമേരിക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്; പോലിസ് ഓഫിസര്‍ ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ബോള്‍ഡര്‍ പോലിസ് കമ്മാന്റര്‍ കെറി യമാഗുച്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എആര്‍ സ്റ്റൈല്‍ റൈഫിള്‍ ആണ് അക്രമി ഉപയോഗിച്ചതെന്നും പോലിസ് അറിയിച്ചു.
BY APH23 March 2021 3:08 AM GMT

X
APH23 March 2021 3:08 AM GMT
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊളറാഡോ സംസ്ഥാനത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്. ബോള്‍ഡര്‍ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് വെടിവെയ്പ്പ് നടന്നത്. ഒരു പോലിസ് ഓഫീസര്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം.
ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ബോള്‍ഡര്‍ പോലിസ് കമ്മാന്റര്‍ കെറി യമാഗുച്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എആര്‍ സ്റ്റൈല്‍ റൈഫിള്‍ ആണ് അക്രമി ഉപയോഗിച്ചതെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര്‍ മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT