ന്യൂജേഴ്‌സിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി വൃദ്ധ മരിച്ചു
കാക്കനാട് താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) യാണ് മരിച്ചത്. സാമുവലിന്റെ മരണത്തിന് ശേഷമാണ് കുഞ്ഞമ്മ മകള്‍ ലൂസിയ്ക്കൊപ്പം ന്യൂജഴ്സിയില്‍ സ്ഥിരതാമസമാക്കിയത്
BY TMY1 April 2020 3:23 PM GMT

X
TMY1 April 2020 3:23 PM GMT
കൊച്ചി: കൊവിഡ-19ബാധിച്ച് കൊച്ചി കാക്കനാട് സ്വദേശിനിയായ വൃദ്ധ ന്യുജേഴ്സിയില്‍ മരിച്ചു. കാക്കനാട് താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (85) യാണ് മരിച്ചത്. സാമുവലിന്റെ മരണത്തിന് ശേഷമാണ് കുഞ്ഞമ്മ മകള്‍ ലൂസിയ്ക്കൊപ്പം ന്യൂജഴ്സിയില്‍ സ്ഥിരതാമസമാക്കിയത്. രാമമംഗലം സ്വദേശി വര്‍ഗീസിന്റെ ഭാര്യയാണ് ലൂസി. ന്യുജേഴ്സിയിലെത്തിയ കുഞ്ഞമ്മ അവിടെ മൈക്രോബയോളജിസ്റ്റായി ജോലി നോക്കിയിരുന്നു. മകന്‍: മോഹന്‍ (മുംബൈ). ന്യുജേഴിസിയില്‍ മകളോടൊത്ത് താമസിച്ചിരുന്ന കുഞ്ഞമ്മ കാലിന് പരിക്കുപറ്റി ഒരു മാസമായി ആശുപത്രിയിലായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ക്ക് കോവിഡ് ബാധ പിടിപ്പെട്ടതെന്നാണ് നിഗമനം.
Next Story
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT