യുഎസിലെ സ്‌കൂളില്‍ ഫുട്ബാള്‍ മത്സരത്തിനിടെ വെടിവെപ്പ്; മൂന്ന്‌പേര്‍ക്ക് പരിക്ക്
BY APH9 Oct 2022 3:39 AM GMT

X
APH9 Oct 2022 3:39 AM GMT
ഓഹിയോ: സ്‌കൂളുകള്‍ തമ്മില്‍ ഫുട്ബാള്‍ മത്സരം നടക്കുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഒഹിയോയിലെ വൈറ്റ്‌മെര്‍ ഹൈസ്‌കൂളിലാണ് സംഭവം.
സെന്‍ട്രല്‍ കാത്തലിക് ഹൈസ്‌കൂളിനെതിരായ മത്സരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ഒരു വിദ്യാര്‍ഥി ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് വെടിയേറ്റത്.
മത്സരം നടന്നുകൊണ്ടിരിക്കെയാണ് ഗ്രൗണ്ടില്‍ വെടിവെപ്പുണ്ടായത്. ഉടന്‍ പോലിസ് എത്തി ആളുകളെ മാറ്റുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. അതേസമയം, വെടിവെച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
പാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTനിപയില് വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്ക്കപ്പട്ടികയില് 61 പേരുടെ...
18 Sep 2023 11:54 AM GMTപ്രതിഷേധക്കേസ്: ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു
13 Sep 2023 7:08 AM GMT