ആമസോണില്‍ മരച്ചീനിയുടെ വില 420 രൂപ

X
JSR18 Feb 2019 6:29 PM GMT
വാഷിങ്ടണ്‍: ഒരുകിലോ മരച്ചീനി(കപ്പ)ക്കു ആമസോണില്‍ വില 420 രൂപ. കേരളത്തില്‍ ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്തതെന്നു വിശേഷിപ്പിച്ചു വില്‍പനക്കു വച്ച മരച്ചീനിക്കു ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കിയാല്‍ 70 രൂപ കിഴിവും ഓഫറുണ്ട്. ഹൈഷോപ്പി നാച്ചുറല്‍ എന്ന സ്ഥാപനമാണ് ആമസോണില്‍ മരച്ചീനി വില്‍പനക്കെത്തിച്ചിരിക്കുന്നത്. നാച്ചുറല്‍ കൊക്കനട്ട് ഷെല്‍ എന്ന പേരില്‍ 3000 രൂപ വിലയിട്ട്, ആമസോണില്‍ ചിരട്ട വില്‍പനക്കെത്തിയിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.
Next Story