ഇന്തോനീസ്യയില്‍ ശക്തമായ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായത്.

ഇന്തോനീസ്യയില്‍ ശക്തമായ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.

RELATED STORIES

Share it
Top