അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നതിനെതിരായ ഹരജി പാക് കോടതി തള്ളി

X
JSR1 March 2019 9:51 AM GMT
ഇസ്‌ലാമാബാദ്: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നതിനെതിരേ സമര്‍പിച്ച ഹരജി ഇസ്‌ലാബാദ് ഹൈക്കോടതി തള്ളി. മുഹമ്മദ് ശുഐബ് റസാഖ് എന്നയാള്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്ത അഭിനന്ദനെ പാകിസ്താനില്‍ വിചാരണ ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ ഹരജി ഇസ്‌ലാബാദ് ഹൈക്കോടതി നിരുപാധികം തള്ളുകയായിരുന്നു.
Next Story