World

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ 3,000ത്തിലധികം വീടുകള്‍ തകര്‍ന്നു; റെഡ് ക്രസന്റ്

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ 3,000ത്തിലധികം വീടുകള്‍ തകര്‍ന്നു; റെഡ് ക്രസന്റ്
X

തെഹ്‌റാന്‍: യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ 3,090 വീടുകള്‍ ഉള്‍പ്പെടെ 3,643 സിവിലിയന്‍ സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് പിര്‍ ഹൊസൈന്‍ കോളിവന്ദ് പറയുന്നു. 528 വാണിജ്യ, സേവന കേന്ദ്രങ്ങള്‍, 14 മെഡിക്കല്‍ അല്ലെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൗകര്യങ്ങള്‍, ഒന്‍പത് റെഡ് ക്രസന്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും ജനസാന്ദ്രതയുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളിലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it