Latest News

ഇറാനിലെ ഷിറാസ് നഗരത്തില്‍ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

ഇറാനിലെ ഷിറാസ് നഗരത്തില്‍ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു
X

തെഹ്‌റാന്‍: ഇറാനിലെ ഷിറാസ് നഗരത്തില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നഗരത്തിലെ ജിബാഷര്‍ പരിസരത്തെ ഒരു ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. അതില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് മെഡിക്കല്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it