കാബൂളില്‍ സ്‌ഫോടനം: ഇന്ത്യക്കാരനടക്കം നാലു പേര്‍ മരിച്ചു
വിദേശികളും സര്‍ക്കാരതിര സംഘടനാ പ്രവര്‍ത്തകരും താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

X
JSR15 Jan 2019 11:09 AM GMT
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ തിങ്കളാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇന്ത്യക്കാരനടക്കം നാലുപേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വിദേശികളും സര്‍ക്കാരതിര സംഘടനാ പ്രവര്‍ത്തകരും താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട വിവരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌ഫോടനത്തെ അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Next Story