Top

You Searched For "bhalabaskar death"

കേരള സ്പീക്കര്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ സന്ദര്‍ശിച്ചു

19 Feb 2020 12:32 PM GMT
ന്യൂഡല്‍ഹി: കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കേരളനിയമസഭയുടെ ആഭിമുഖ്യത്തില്‍ ആ...

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ മരിച്ചത് 91 കുട്ടികള്‍

31 Dec 2019 7:21 AM GMT
നാഷനല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ചെയര്‍പേഴ്‌സന്‍ പ്രിയങ്ക് കാനൂങ്കോയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിയിലെ ശോചന്യാവസ്ഥയാണ് ഇത്രയും കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് ചെയര്‍പേഴ്‌സന്‍ കുറ്റപ്പെടുത്തി.

ശസ്ത്രക്രിയക്കിടെ ശരീരത്തില്‍ പോള്ളലേറ്റ് കാന്‍സര്‍ രോഗി മരിച്ചു

31 Dec 2019 5:26 AM GMT
പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന് സമ്മാനിച്ചു

29 Dec 2019 2:08 PM GMT
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം സമ്മാനിച്ചത്. സിനിമാജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഫാല്‍ക്കെ പുരസ്‌കാരം ബച്ചനെ തേടിയെത്തുന്നത്.

ഐഎസ്എല്‍: ചെന്നൈയിനെതിരേ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

20 Dec 2019 5:18 PM GMT
ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ ചെന്നൈന്‍ എഫിസിയോട് പരാജയപ്പെട്ടത്. ആന്ദ്രേ ഷെംബ്രി, ലല്ലിയന്‍സുവാല ചങ്‌തെ, നെറിജുസ് വാല്‍സ്‌കിസ് എന്നിവരാണ് ചെന്നൈയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

ദലിത് പെണ്‍കുട്ടിക്കു ലൈംഗികാതിക്രമം; ആര്‍എസ്എസ് നേതാവിനെതിരേ പോക്‌സോ കേസ്

5 Oct 2019 5:09 AM GMT
പ്രതിയുടെ പരാതിയില്‍ ഇരയുടെ പിതാവിനെതിരേയും കേസ്‌

ബന്ധുക്കളെ രക്ഷിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

13 Aug 2019 2:47 PM GMT
തിരൂര്‍: ബന്ധുക്കളെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. തിരൂര്‍ അജിതപ്പാടിയിലെ കൊണ്ടന്‍ പറമ്പില്‍ അ...

വിവരാവകാശം ചോദിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കണം എടവണ്ണ പഞ്ചായത്ത് തീരുമാനം വിവാദത്തിലേക്ക്

26 July 2019 5:31 PM GMT
വിവരാവകാശം ചോദിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന എടവണ്ണ പഞ്ചായത്തിന്റെ അപൂര്‍വ്വ തീരുമാനം വിവാദത്തിലേക്ക്. വിജിലന്‍സിന് പരാതി നല്‍കിയ വിവരാവകാശ പ്രവര്‍ത്തകനടക്കം രണ്ട് പേരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്നാണ് എടവണ്ണ പഞ്ചായത്ത് സംയുക്തമായി സംസ്ഥാന വിവരാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം അംഗവും ഓട്ടോ ഡ്രൈവറുമായ ഒതായി സ്വദേശി തെക്കേതൊടിക റിയാസ്, ചാത്തല്ലൂര്‍ സ്വദേശി ഹംസ എന്നിവര്‍ക്കെതിരെയാണ് എടവണ്ണ പഞ്ചായത്തിലെ ഭരണ കക്ഷിയായ യുഡിഎഫും പ്രതിപക്ഷമായ എല്‍ഡിഎഫും സംയുക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രസംഗം മോഷ്ടിച്ചെന്ന ആരോപണം: സീ ന്യൂസിനെതിരേ മെഹുവ മോയ്ത്ര എംപി അപകീര്‍ത്തി കേസ് നല്‍കി

15 July 2019 11:44 AM GMT
പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള മെഹുവ മോയ്ത്രയുടെ കന്നി പാര്‍ലിമെന്റ് പ്രസംഗത്തിനു വന്‍ കൈയ്യടിയാണു ലഭിച്ചത്

ബോഫോഴ്‌സ് കേസില്‍ കൂടുതല്‍ അന്വേഷണത്തിനുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു

16 May 2019 9:59 AM GMT
കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതായി ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരിയിലാണ് സിബിഐ പുതിയ അന്വേഷണത്തിന് അനുമതി തേടിയത്.

നൈജീരിയയില്‍ ജലക്ഷാമം: മരണനില ഉയരുന്നു; റിപോര്‍ട്ട് പുറത്തുവിട്ട് യൂനിസെഫ്‌

23 March 2019 8:33 AM GMT
ബോക്കോ ഹറമിന്റെ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയിലാണ് കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്നത്.

കാനഡയില്‍ വീടിന് തീപ്പിടിച്ച് ഏഴുകുട്ടികള്‍ വെന്തുമരിച്ചു

20 Feb 2019 2:57 AM GMT
മാതാപിതാക്കള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഹാലിഫാക്‌സില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് തീപ്പിടിത്തമുണ്ടായത്. സിറിയന്‍ വംശജരായ കുടുംബം താമസിച്ചിരുന്ന വീട്ടിലായിരുന്നു ദുരന്തം.

101 ാം വയസില്‍ നിര്യാതയായി

19 Feb 2019 11:04 AM GMT
മാള: കാരൂര്‍ നാലകത്ത് പരേതനായ മുഹ്‌യിദ്ദീന്‍കുട്ടിയുടെ ഭാര്യ ബീവാത്തുമ്മ (101) നിര്യാതയായി. മക്കള്‍ ഐഷാബി, ഉസ്മാന്‍, പരേതനായ യൂസുഫ്. മരുമക്കള്‍ നബീസ, മ...

പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ ഹോട്ടല്‍ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

30 Jan 2019 4:06 PM GMT
തിരുവല്ല ഈസ്റ്റ് ഓതറ കടയ്‌ക്കേത്ത് അയ്യത്തുവീട്ടില്‍ ചന്ദ്രന്‍പിളളയുടെ ഭാര്യ ഇന്ദിര സി പിളള (48)യാണ് മരിച്ചത്. നഗരമധ്യത്തില്‍ ബഥേല്‍ ജങ്ഷനു സമീപം വാഴയില്‍ ഭാഗത്ത് കൊച്ചുപുരയ്ക്കല്‍ സുഭാഷ് ഗോപാലിന്റെ ഉടമസ്ഥതയിലുളള മോനായിയുടെ കട എന്ന ഹോട്ടലിന്റെ അടുക്കളയ്ക്കാണ് തീപ്പിടിച്ചത്. ഇന്നലെ രാവിലെ 8ന് അടുക്കളയില്‍ പുതിയ പാചകവാതക സിലിണ്ടര്‍ ഗ്യാസ് സ്റ്റൗവിലെ റഗുലേറ്റര്‍ ഘടിപ്പിക്കുന്നതിനിടയിലുണ്ടായ വാതകചോര്‍ച്ചയാണ് തീപ്പിടിത്തത്തിനു കാരണം.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു

22 Jan 2019 1:21 PM GMT
സംസ്‌കാര ചടങ്ങുകള്‍ എറണാകുളം രവിപുരം പൊതുശ്മശാനത്തില്‍ നാളെ രാവിലെ 11.30ന് നടക്കും

കാബൂളില്‍ സ്‌ഫോടനം: ഇന്ത്യക്കാരനടക്കം നാലു പേര്‍ മരിച്ചു

15 Jan 2019 11:09 AM GMT
വിദേശികളും സര്‍ക്കാരതിര സംഘടനാ പ്രവര്‍ത്തകരും താമസിക്കുന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

പ്രശസ്ത ഡോക്ടര്‍ വി പി മുസ്തഫ അന്തരിച്ചു

15 Jan 2019 8:33 AM GMT
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കുറച്ചുദിവസത്തെ അവധിക്കായി നാട്ടിലേക്ക് പോയത്. ജന്‍മസ്ഥലം മഞ്ചേരി പാണ്ടിക്കാടാണെങ്കിലും നാട്ടില്‍ താമസിച്ചിരുന്നത് ഫറോഖ് ചെറുവണ്ണൂരിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5:30ന് ചെറുവണ്ണൂരിലെ സ്വവസതിയില്‍ കസേരയില്‍ ഇരുന്നുള്ള മയക്കത്തിനിടെയാണ് മരണം സംഭവിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു

14 Jan 2019 5:44 PM GMT
കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ കാ തൃക്കേപ്പുറത്ത് മലയില്‍ സന്തോഷിന്റെ മകന്‍ അക്ഷയ് സന്തോഷ് (15), മുളന്തുരുത്തി പെരുമ്പിള്ളി പാടത്ത് കാവ് പാര്‍ലത്ത് ബാബുവിന്റെ മകന്‍ നിഥിന്‍ ബാബു (15) എന്നിവരാണ് മരിച്ചത്.

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

14 Jan 2019 4:09 PM GMT
1981ല്‍ പുറത്തിറങ്ങിയ വേനലാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദൈവത്തിന്റെ വികൃതികള്‍ (1992), മഴ (2000), കുലം, അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്. ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും 'കുലം' എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്‌കാരവും നേടി.

തെരുവുപശുക്കളെ പരിപാലിക്കുന്നവരെ ആദരിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

14 Jan 2019 12:30 PM GMT
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ് ആദരിക്കല്‍ ചടങ്ങുകള്‍ നടക്കുക. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഗോപാലന വകുപ്പിന്റെ ഉത്തരവ് ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറി.

ചൈനയില്‍ കല്‍ക്കരി ഖനി അപകടം: 21 മരണം

13 Jan 2019 5:40 AM GMT
സംഭവസമയം മേഖലയില്‍ 87 പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.

ബുലന്ദ്ശഹറിലെ പോലിസ് ഇന്‍സ്‌പെക്ടറുടെ കൊല: മുഖ്യപ്രതി അറസ്റ്റില്‍

3 Jan 2019 5:09 AM GMT
ബജറംഗദള്‍ നേതാവ് യോഗേഷ് രാജാണ് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം അറസ്റ്റിലായത്. 30 ദിവസമായി പോലിസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞുവരികയായിരുന്ന പ്രതിയെ ബജ്‌റംഗദള്‍ നേതാക്കള്‍ തന്നെയാണ് പോലിസിന് കൈമാറിയതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

23 Nov 2018 9:11 AM GMT
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്ന ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കി.
Share it