ക്ലോസറ്റില്‍ പെരുമ്പാമ്പ്; ഭയന്ന് വിറച്ച് കുടുംബം
ക്ലോസറ്റില്‍ ഭീമന് പെരുമ്പാമ്പിനെ കണ്ട് ഭയന്ന് വിറച്ച് കുടുംബം. ഇന്നലെ രാവിലെ ആസ്ത്രേലിയയിലെ ബ്രിസ്ബണിലാണ് സംഭവം.
BY APH22 Jan 2019 1:00 AM GMT
X
APH22 Jan 2019 1:00 AM GMT
ക്ലോസറ്റില്‍ ഭീമന് പെരുമ്പാമ്പിനെ കണ്ട് ഭയന്ന് വിറച്ച് കുടുംബം. ഇന്നലെ രാവിലെ ആസ്ത്രേലിയയിലെ ബ്രിസ്ബണിലാണ് സംഭവം. രാവിലെ ടോയ്ലറ്റില് പോയപ്പോഴാണ് ക്ലോസറ്റില്‍ പെരുമ്പാമ്പിനെ കണ്ടത്. ഉടനെ ബ്രിസ്ബണിലെ പാമ്പ് പിടുത്തുക്കാരുടെ സഹായം തേടുകയായിരുന്നു. പാമ്പ് പിടുത്തക്കാരെത്തി പെരുമ്പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥലത്ത് വിട്ടയച്ചു. കുടുംബാംഗങ്ങളും പാമ്പ് പിടുത്തക്കാരും പെരുമ്പാമ്പിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2015ലും സമാനമായ സംഭവം ആസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT